പ്രകൃതിയുടെ അനന്തമായ സൗന്ദര്യത്തിനും നിഗൂഢതയ്ക്കും നേർക്ക് തുറന്നു പിടിച്ച കണ്ണും മനസ്സും പകർത്തിയ ചിത്രങ്ങൾ...
കണ്ടുപിടിച്ചു ടീച്ചറേ.നന്നായിട്ടുണ്ട്!!
എന്താണ് കണ്ടുപിടിച്ചത് സുധീഷ്? ഈ ബ്ലോഗാണോ? ശരിയാണ്, ഇത് ആരും കാണാതെ കിടക്കുകയാണ്. കൂടുതൽ നന്നാക്കാൻ സമയം കിട്ടിന്നുമില്ല. പ്രധാന ശ്രദ്ധ കവിതാ ബ്ലോഗിന് കൊടുക്കുന്നത് കൊണ്ടാണ്. എന്തായാലും ഈ ബ്ലോഗിലെ ആദ്യത്തെ അംഗത്തിന് സുസ്വാഗതം.
ആം.ബ്ലോഗിന്റെ കാര്യാാ.
മനോഹരം...
ആരാലും അറിയപ്പെടാതെ കിടക്കുന്ന ഈ തുരുത്തിൽ എത്തിപ്പെട്ട പ്രകൃതിയുടെ ആസ്വാദകന് നന്ദി, സ്വാഗതം.
കണ്ടുപിടിച്ചു ടീച്ചറേ.
ReplyDeleteനന്നായിട്ടുണ്ട്!!
എന്താണ് കണ്ടുപിടിച്ചത് സുധീഷ്? ഈ ബ്ലോഗാണോ? ശരിയാണ്, ഇത് ആരും കാണാതെ കിടക്കുകയാണ്. കൂടുതൽ നന്നാക്കാൻ സമയം കിട്ടിന്നുമില്ല. പ്രധാന ശ്രദ്ധ കവിതാ ബ്ലോഗിന് കൊടുക്കുന്നത് കൊണ്ടാണ്. എന്തായാലും ഈ ബ്ലോഗിലെ ആദ്യത്തെ അംഗത്തിന് സുസ്വാഗതം.
Deleteആം.ബ്ലോഗിന്റെ കാര്യാാ.
ReplyDeleteമനോഹരം...
ReplyDeleteആരാലും അറിയപ്പെടാതെ കിടക്കുന്ന ഈ തുരുത്തിൽ എത്തിപ്പെട്ട പ്രകൃതിയുടെ ആസ്വാദകന് നന്ദി, സ്വാഗതം.
Delete