Friday 11 September 2015

ആദിവാസം












കാട്ടിലൊളിപ്പിച്ച് വച്ചൊരീ കാനന -
ച്ചോലയെ കണ്ടു പിടിച്ചേ !
കാലിൽ തളയും കിലുക്കി കലപില 
വയ്ക്കാതെയെന്നെത്ര ചൊല്ലി?




പ്രകൃതിയിലേക്കൊരു പാലം










വിണ്ണ് കണ്ണാടി നോക്കിയപ്പോൾ 
കണ്ണാടിയാകെ പച്ച നിറം !








വാഴക്കയ്യുകൾ വിശറിക്കയ്യാൽ 
പുഴയെ വീശിയുറക്കും 
നിഴലിൻ ചാഞ്ചാട്ടങ്ങൾ പുഴയിൽ 
പുതുപുളകങ്ങൾ തീർക്കും  




Saturday 5 September 2015

ഭാരതത്തിലൂടെ - ദില്ലി, മധുര


ചരിത്രമുറങ്ങുന്ന ദില്ലി
ഈസാ ഖാൻറെ ശവകുടീരം (Isa Khan's Tomb)  






ഹുമയൂണിൻറെ ശവകുടീരം (Humayun's Tomb) 










ആകാശഗോപുരം 


മധുരമീനാക്ഷീ ക്ഷേത്രം






കന്യാകുമാരി 
തിരുവള്ളുവർ പ്രതിമ


ഉൾക്കണ്ണിലുൾക്കടലാഴങ്ങളുൾക്കൊള്ളു-
മിത്തിരുവള്ളുവർ നിന്നരുളും കടൽ 
ഇക്കടലോളം വരുകില്ല മറ്റൊരു സ്ഥാനവു-
 മങ്ങേയ്ക്കു നിന്നരുളീടുവാൻ !!







Saturday 4 July 2015

വഴിയോരക്കാഴ്ചകൾ


പിരിയുന്ന ശാഖകൾ 






കടും നിറച്ചാർത്തുമായ് നിന്നീടിലും 
 നാളേറെ ശോഭ ചൊരിഞ്ഞീടിലും 
പേരെനിക്കോ കടലാസ് പൂക്കൾ 
പൂമണമില്ലെന്ന കുത്തുവാക്കും 
കടലാസുപൂക്കൾ 






മലയൊന്നു കേറിയിറങ്ങി വന്നാൽ 
മലയോളമറിവിന്നലയിളക്കം   







വിത്തൊരുക്കം



മലമുകളിലെ ദൈവം 






മരമന്നു ചൊല്ലിയെന്നോട് മെല്ലെ -
യിലപോയൊരെൻ മേനി നോക്കിടല്ലേ 
ആകെത്തളിർത്തു ഞാൻ പൂത്ത് നിൽക്കാം 
നീ വരും നാളിതിലേ വരുമ്പോൾ.... 
http://girija-navaneetham.blogspot.ae/2015/07/blog-post_98.html











ഇക്കാട്ടുപൊന്തയിൽ വീണ വിത്തിൽ 
കൽപ്പാന്തകാലമൊളിച്ചിരിപ്പൂ 







ഇക്കാട്ടിലെയിരുൾക്കാട് വെട്ടും 
കരിം കാട് കേറും കതിരോന്റെ വെട്ടം