പിരിയുന്ന ശാഖകൾ
കടും നിറച്ചാർത്തുമായ് നിന്നീടിലും
നാളേറെ ശോഭ ചൊരിഞ്ഞീടിലും
പേരെനിക്കോ കടലാസ് പൂക്കൾ
പൂമണമില്ലെന്ന കുത്തുവാക്കും
കടലാസുപൂക്കൾ |
മലയൊന്നു കേറിയിറങ്ങി വന്നാൽ
മലയോളമറിവിന്നലയിളക്കം
വിത്തൊരുക്കം
മലമുകളിലെ ദൈവം
മരമന്നു ചൊല്ലിയെന്നോട് മെല്ലെ -
യിലപോയൊരെൻ മേനി നോക്കിടല്ലേ
യിലപോയൊരെൻ മേനി നോക്കിടല്ലേ
ആകെത്തളിർത്തു ഞാൻ പൂത്ത് നിൽക്കാം
നീ വരും നാളിതിലേ വരുമ്പോൾ....
http://girija-navaneetham.blogspot.ae/2015/07/blog-post_98.html
നീ വരും നാളിതിലേ വരുമ്പോൾ....
http://girija-navaneetham.blogspot.ae/2015/07/blog-post_98.html
ഇക്കാട്ടുപൊന്തയിൽ വീണ വിത്തിൽ
കൽപ്പാന്തകാലമൊളിച്ചിരിപ്പൂ
ഇക്കാട്ടിലെയിരുൾക്കാട് വെട്ടും
കരിം കാട് കേറും കതിരോന്റെ വെട്ടം
No comments:
Post a Comment